May 13, 2026

മരം കടപുഴകി വീണ് റോഡ് പുഴയിലേക്ക് ഇടിഞ്ഞു

0
20240715 111012
By ന്യൂസ് വയനാട് ബ്യൂറോ

 

പിണങ്ങോട്: പീസ് വില്ലേജിനോട് ചേർന്ന് കടന്നു പോകുന്ന റോഡിലാണ് മരം കടപുഴകി വീണ് റോഡ് പൂർണമായും പുഴയിലേക്ക് ഇടിഞ്ഞത്. പുഴ ഗതിമാറി ഒഴുകുകയാണ്. രണ്ട് വീടുകളുടെ ഭാഗങ്ങളും പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. ഇരു പതിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് ഇത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *