Latest News News Wayanad മരം കടപുഴകി വീണ് റോഡ് പുഴയിലേക്ക് ഇടിഞ്ഞു July 15, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പിണങ്ങോട്: പീസ് വില്ലേജിനോട് ചേർന്ന് കടന്നു പോകുന്ന റോഡിലാണ് മരം കടപുഴകി വീണ് റോഡ് പൂർണമായും പുഴയിലേക്ക് ഇടിഞ്ഞത്. പുഴ ഗതിമാറി ഒഴുകുകയാണ്. രണ്ട് വീടുകളുടെ ഭാഗങ്ങളും പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. ഇരു പതിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് ഇത്. Post navigation Previous: ഇൻതിഫാദ; സ്ഥാപന പര്യടനം പൂർത്തിയായി Next: സ്വപ്നങ്ങൾ കീഴടക്കി 72കാരൻ മാർസിന്റെ എവറസ്റ്റ് യാത്ര Also read Latest News News Wayanad സ്കൂൾ തുറക്കൽ: വിപുലമായ മുന്നൊരുക്കങ്ങളുമായി ബത്തേരി നഗരസഭ May 13, 2026 0 Latest News News Wayanad ക്യൂ നിന്ന് മടുക്കേണ്ട: സ്മാര്‍ട്ടായി വയനാട്ടിലെ ഒ പികള്‍ May 13, 2026 0 Latest News News Wayanad കൽപ്പറ്റയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്ററുകള്‍ May 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply