May 13, 2026

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച രാജുവിന്റെ മൃതദേഹം കല്ലൂരിൽ എത്തും

0
Img 20240717 Wa00432
By ന്യൂസ് വയനാട് ബ്യൂറോ

 

കല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച മാറോട് രാജുവിന്റെ മൃതദേഹം രാവിലെ 9 മണിയോടെ കല്ലൂരിൽ എത്തും. കല്ലൂർ ടൗണിൽ പൊതുദർശനം. മന്ത്രി ഒ ആർ കേളു സ്ഥലത്തെത്തും. മന്ത്രിയു ടെ അദ്ധ്യക്ഷതയിൽ നൂൽപ്പുഴ പഞ്ചായത്തിൽ സർവ്വകക്ഷിയോഗം 9.30ന്. മന്ത്രി, രാജുവിന്റെ വീട് അൽപ്പ സമയത്തിനകം സന്ദർശിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *