May 13, 2026

നെയ്ക്കുപ്പ നഗറിൽ വീട്ടമ്മയ്ക്ക് ഷോക്കേറ്റു 

0
Img 20240718 Wa00252
By ന്യൂസ് വയനാട് ബ്യൂറോ

 

നടവയൽ: നരസിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് നെയ്ക്കുപ്പ നഗറിൽ വെള്ളം കയറിയതോടെ താമസക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനിടെയാണ് മിനി അപ്പു എന്ന വീട്ടമ്മയ്ക്ക് ഷോക്കേറ്റത്. വയലിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റത്. ഇവരെ നടവയലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *