May 22, 2026

സാക്ഷരതാ മിഷന്‍ കോഴ്‌സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

0
By ന്യൂസ് വയനാട് ബ്യൂറോ

 സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ഒക്ടോബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാം. നാലു മാസത്തെ കോഴ്‌സിന് 2500 രൂപയാണ് ഫീസ്. അപേക്ഷാ ഫോറം ജില്ലാ സാക്ഷരതാ മിഷന്‍ ഓഫിസില്‍ നിന്നും വികസന തുടര്‍ വിദ്യാകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 202091
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *