ബത്തേരി: മലങ്കരക്കുന്ന് കദളിക്കാട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ മേരി (69) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സാനി( അംഗൺവാടി വർക്കർ), സാബു( പോളണ്ട്), സനീഷ്. മരുമക്കൾ: സജി, ലെനി( ഇസ്രായേൽ), രഹ്ന (ഇസ്രായേൽ). മൃതദേഹം സുൽത്താൻ ബത്തേരി അസംപ്ഷൻ ആശുപത്രി മോർച്ചറിയിൽ
Leave a Reply