August 18, 2026

വയനാട് ജില്ലാ മഹിളാ കോൺഗ്രസ് പ്രതിഷേധ സമരം

0
20240729 161516
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ 33 ശതമാനം സ്ത്രീ സംവരണബിൽ പാസാക്കാത്തതിനെതിരെയും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും മഹിളാ കോൺഗ്രസ് ദേശീയ പ്രസിഡന്റ് അൽക്ക ലംബ ഡൽഹിയിൽ ഇന്ന് നടത്തുന്ന പ്രധിഷേധ സമരത്തിന് ഐക്യദാഢ്യം പ്രാഘ്യപിച്ചു കൊണ്ട് വയനാട് ജില്ലാ മഹിളാ കോൺഗ്രസ് കല്പറ്റ സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഐ ൻ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിനിതോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ്പ്രസിഡന്റ് മേഴ്സി സാബു, ജില്ലാഭാരവാഹികളായ ഉഷ തമ്പി, ലൗലി സാജു, ബ്ലോക്ക് പ്രസിഡന്റ് സി പി ശാലിനി, മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റ്മാർ, മണ്ഡലം പ്രസിഡന്റ്മാർ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *