April 19, 2026

തിരച്ചിൽ അഞ്ചാം ദിനം;റഡാർ സംവിധാനങ്ങൾ ഉപയോഗിക്കും.

0
20240803 095946
By ന്യൂസ് വയനാട് ബ്യൂറോ

.

 

മേപ്പാടി: മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച മുണ്ടക്കൈ ഉരുൾപൊട്ടിയിട്ട് ഇന്ന് അഞ്ചാം ദിനം. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും.മണ്ണിനടിയിൽ എവിടെയെങ്കിലും ജീവ ശ്വാസമുണ്ടോ എന്നറിയുന്ന റഡാർ സംവിധാനമുപയോഗിച്ചാണ് തിരച്ചിൽ .കേന്ദ്ര- സംസ്ഥാന സർക്കാറിൻ്റെ എല്ലാ സേനകളും, രക്ഷാപ്രവർത്തകരും നാട്ടുകാരും ഒന്ന് ചേർന്നാണ് ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുക.

 

ദുരന്തത്തിൽ ഇതുവരെ 332 പേരാണ് മരിച്ചത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് ജില്ലയിലെ വിവിധ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *