Latest News News Wayanad ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി വയനാട് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ August 8, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ 50,000 രൂപയുടെ ചെക്ക് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറി. മന്ത്രിമാരായ കെ.രാജൻ, ഒ.ആർ കേളു, പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. Post navigation Previous: സൈക്കോ സോഷ്യൽ സപ്പോർട്ട്; യോഗ്യതയുള്ളവരെ മാത്രം പരിഗണിക്കുംNext: സ്വകാര്യ വ്യക്തിയുടെ പൊട്ടകിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി Also read Latest News News Wayanad ആൽബർട്ടോ റെയ്ഡന്റെ ചികിത്സയ്ക്ക്സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. November 18, 2026 0 Latest News News Wayanad കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തി പാർലമെന്ററി സമിതി 16 അംഗ സമിതി ജില്ലയിൽ സന്ദർശനം നടത്തി November 18, 2026 0 Latest News News Wayanad മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു November 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply