May 6, 2026

മുണ്ടക്കൈ ദുരന്തം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം; കേരള കോൺഗ്രസ് ബത്തേരി മുൻസിപ്പൽ ജനറൽബോഡി

0
Img 20240810 142317
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി: വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയുംദുരന്തബാധിതർക്ക് ഏറ്റവും മികച്ച പുനരധിവാസവും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ ധനസഹായവും നൽകണമെന്ന് കേരള കോൺഗ്രസ് ബത്തേരി മുൻസിപ്പൽ ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. കെ.ജി റോബർട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജോസഫ് കളപ്പുരക്കൽ, അഡ്വക്കേറ്റ് കെ ടി ജോർജ്, സ്റ്റീഫൻസാജു, ബിജുഎലിയാസ്, അബ്ദുറഹ്മാൻ, കെ സലിം, ടി എ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

പാർട്ടി മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായി അബ്ദുറഹ്മാൻ പ്രസിഡന്റ്, ഐഷ വൈസ് പ്രസിഡന്റ, ശിവദാസ് സെക്രട്ടറി, കെ.റ്റി. ആൻറണി ട്രഷറർ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *