പാർട്ടി ഭാരവാഹികളെ ഐഎൻഎല്ലിൽ നിന്ന് പുറത്താക്കി
കോഴിക്കോട്: ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് വയനാട് ജില്ലയിലെ പാർട്ടി ഭാരവാഹികളായിരുന്ന ഒകെ മുഹമ്മദലി, നജീബ് ചന്തക്കുന്ന് എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജില്ലാ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.





Leave a Reply