തെരഞ്ഞെടുപ്പ് സീറോ വേസ്റ്റാക്കാന്‍ ഹരിത കര്‍മ്മ സേന; പോളിങ് സ്റ്റേഷനുകള്‍, ബൂത്തുകള്‍ ഹരിതകര്‍മസേന ശുചീകരിക്കും
കൽപ്പറ്റ: ജില്ലയില്‍ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ മാലിന്യം നീക്കം ചെയ്യാന്‍ നടപടികള്‍ തുടങ്ങി. എല്ലാ ബൂത്തുകളിലും ഹരിതകര്‍മ സേനാംഗങ്ങള്‍ മാലിന്യം...
