എല്ലാം സുസജ്ജം; വോട്ടിങ്ങ് യന്ത്രങ്ങള്‍ കമ്മീഷന്‍ ചെയ്തു
കൽപ്പറ്റ: ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിങ്ങ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങ് പൂര്‍ത്തിയായി. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ്...
കൽപ്പറ്റ: ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടിങ്ങ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങ് പൂര്‍ത്തിയായി. മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ്...
കൽപ്പറ്റ: വൈദ്യുതി മേഖലയെ പൊതുമേഖലയിൽ സംരക്ഷിക്കുക എന്ന വിഷയം മുൻനിർത്തി വൈദ്യുതി ജീവനക്കാരുടെ വിവിധ സംഘടനകൾ കൽപ്പറ്റയിൽ കൺവെൻഷൻ സംഘടിപ്പിച്ചു....
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വയനാട്ടിൽ എത്തിയ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ജില്ലാ കോൺഗസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കൽപ്പറ്റ: ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഹരിതചട്ടപാലനവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍മാര്‍...
ബത്തേരി: കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍. ബത്തേരി, മണിച്ചിറ, മൂലയില്‍വീട്ടില്‍ റഷീദ്(51)നെയാണ് ബത്തേരി സബ് ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍...
മാനന്തവാടി: വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനുകീഴില്‍ വരുന്ന കോഴിക്കോട് റോഡ്, തോണിച്ചാല്‍ പ്രിയങ്ക അരവിന്ദ് മില്ല്...
വെള്ളമുണ്ട: വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനുകീഴില്‍ ദ്വാരകസ്‌കൂള്‍, ദ്വാരക ഐടിസി, ഹരിതം, പാസ്റ്റര്‍ സെന്റര്‍, നാലാം...
പുൽപ്പള്ളി: യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുല്പള്ളി മണ്ഡലം യു.ഡി.എഫ്. വനിതാ നേതൃത്വ സംഗമം പുല്പള്ളി...
മുള്ളൻകൊല്ലി: കുത്തകകളെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പി.യുടേതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. മുള്ളന്‍കൊല്ലിയില്‍ നടന്ന യു.ഡി.എഫ്. വനിതാ നേതൃത്വ യോഗം...
കൽപ്പറ്റ: ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ വീട്ടില്‍ നിന്നും വോട്ട് (ഹോം വോട്ടിങ്) സംവിധാനത്തിലൂടെ ആദ്യ ദിനത്തില്‍ 1652 പേര്‍...