നെഴ്സിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവം: പോലീസ് വിമുഖത കാണിക്കുന്നതായി പരാതി: ആശുപത്രിക്ക് മുന്നിൽ പ്രതിഷേധയോഗം ചേർന്നു
മാനന്തവാടി: വയനാട് ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് ഓഫീസറുടെ ജോലി തടസ്സപ്പെടുത്തുകയും തടഞ്ഞു നിർത്തി അസഭ്യം...
