May 18, 2026

Merin S

20240313 133429

സി.എ.എക്കെതിരെ തെരുവുകൾ പ്രക്ഷുബ്ദമാക്കും- ടി നാസർ

  മാനന്തവാടി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം രാജ്യതാൽപ്പര്യത്തിനെതിരും ഭരണഘടനാ വിരുദ്ധവുമാണെന്നും ഇതിനെതിരെ തെരുവുകൾ പ്രക്ഷുബ്ദമാക്കുമെന്നും...

Img 20240313 105613

കൂട്ടിലകപ്പെട്ട കടുവയെ തിരിച്ചറിഞ്ഞു

മൈലമ്പടി: സൗത്ത് വയനാട് ഡിവിഷൻ, ചെതലത്ത് റെയ്‌ഞ്ച്, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുല്ലുമല, മൈലമ്പാടി, അപ്പാട് ഭാഗങ്ങളിലെ ജനവാസ...

Img 20240313 Wa0029

മൂന്ന് മാസത്തോളം റേഷൻ വിഹിതം വാങ്ങിയില്ല; ആനുകൂല്യം നഷ്ടമായി നിരവധി കുടുംബങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് മാസത്തെ റേഷൻ വാങ്ങാതിരുന്ന 59,689 കുടുംബങ്ങളുടെ സൗജന്യ റേഷൻ പൊതു വിതരണ വകുപ്പ് റദ്ദാക്കി....

Img 20240313 Wa0022

ഡ്രൈവിംഗ് സ്കൂൾ തുടങ്ങാൻ കെഎസ്ആർടിസി

തിരുവനന്തപുരം: നാട്ടുകാർക്കായി ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാൻ കെഎസ്ആർടിസി. പഠിച്ചു റിപ്പോർട്ട്‌ സമർപ്പിക്കാൻ സിഎംഡിക്ക് മന്ത്രി കെ ബി ഗണേഷ് കുമാർ...

Img 20240313 083326

വേനൽ കടുക്കുന്നു: പച്ചപ്പുല്ലിന് ക്ഷാമം; ക്ഷീരകർഷകർക്ക് ആശങ്ക

ബത്തേരി: കനത്ത വേനലിനെ തുടർന്ന് പച്ചപ്പുൽ ക്ഷാമം രൂക്ഷം. ഇത് ക്ഷീര കർഷകർക്ക് തിരിച്ചടിയാകുന്നു. പ​ച്ച​പ്പു​ല്ല് കി​ട്ടാ​താ​യ​തോ​ടെ ഉ​യ​ർ​ന്ന വി​ല​ക്ക്...

Img 20240312 222744

പ്രദേശവാസികളെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി

മൈലമ്പാടി: മൈലമ്പാടിയില്‍ ഭീതി പടര്‍ത്തിയ കടുവ കൂട്ടിലായി. കാവുങ്ങല്‍ കുര്യന്റെ വീടിന് സമീപം ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സ്ഥാപിച്ച കൂട്ടിൽ ഇന്ന്...

20240312 215424
20240312 214146

പഠനോത്സവം സംഘടിപ്പിച്ചു

  പുൽപ്പള്ളി: പുൽപ്പള്ളി, കാപ്പിസെറ്റ് എം.എം.ജി.എച്ച്.എസ് സ്കൂളിൽ വിദ്യാർത്ഥികളുടെ പഠന മികവ് പ്രദർശിപ്പിക്കുന്നതിനായി പഠനോത്സവം സംഘടിപ്പിച്ചു.വിവിധ മേഖലകളിലായി പഠന മികവുകളുടെ...

20240312 213523amblhj8

ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപനസമിതി യോഗം ചേര്‍ന്നു

കൽപ്പറ്റ : സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും സേവനാവകാശ പ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന കത്ത്, ഉത്തരവ് എന്നിവ മലയാളത്തില്‍ നല്‍കണമെന്നും ഭരണ...

20240312 213523

വനിതകൾക്ക് ഫിറ്റ്നെസ് സെൻ്റർ തുറന്നു

  വൈത്തിരി : വനിതകൾക്ക് വ്യായാമ ശീലം വർദ്ധിപ്പിക്കുന്നതിനും മാനസികാരോഗ്യത്തിനുമായി വൈത്തിരി പഞ്ചായത്തിൽ ഫിറ്റ്നെസ് സെൻ്റർ ആരംഭിച്ചു. വൈത്തിരി പകൽ...