കുടുംബശ്രീ ഓക്‌സോ മീറ്റ് തുടങ്ങി
മൂപ്പൈനാട്: കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ അംഗമല്ലാത്ത യുവതികളുടെ കൂട്ടായ്മയായ ഓക്‌സിലറി ഗ്രൂപ്പുകളുടെ സംഗമമായ ഓക്‌സോ മീറ്റ് തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
മൂപ്പൈനാട്: കുടുംബശ്രീ അയല്‍കൂട്ടങ്ങളില്‍ അംഗമല്ലാത്ത യുവതികളുടെ കൂട്ടായ്മയായ ഓക്‌സിലറി ഗ്രൂപ്പുകളുടെ സംഗമമായ ഓക്‌സോ മീറ്റ് തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
ബത്തേരി: വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നസ്സ് സെന്ററിലെ...
പനങ്കണ്ടി: കണിയാമ്പറ്റ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ക്രിസ്മസ് പുതുവത്സര സമ്മാനങ്ങൾ നൽകി പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി...
പുല്‍പ്പള്ളി: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരം ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പുസമരം...
നെടുമ്പാല : നക്ഷത്ര വിളക്കുകൾ തെളിയുന്ന കോടമഞ്ഞിന്റെ കുളിരുള്ള ഈ ക്രിസ്തുമസ് കാലത്ത് നെടുമ്പാല സെന്റ് മേരീസ് ഇടവകയുടെയും വിവിധ...
കൽപ്പറ്റ: അക്ഷരക്കൂട്ടം ബത്തേരിയും, യുവകലാസാഹിതി വയനാടും ചേർന്ന് ഒരുക്കിയ 24 കവികളുടെ 78 കവിതകൾ ചേർന്ന മലമുകളിലെ മഞ്ഞുതുള്ളികൾ...
വരാമ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് ഗോത്ര, തീരദേശ തോട്ടം മേഖലയിലെ കുട്ടികളുടെ പഠന മികവിനായി നടപ്പിലാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടി...
കൽപ്പറ്റ :ലോകശൗചാലയ ദിനത്തോടനുബന്ധിച്ച് നഗരസഭകളില്‍ നടക്കുന്ന ക്ലീന്‍ ടോയ്ലറ്റ് ക്യാമ്പിയിനിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. മാലിന്യമുക്ത...
ബത്തേരി : കുടുംബശ്രീ മിഷനും സുല്‍ത്താന്‍ ബത്തേരി പട്ടിക വര്‍ഗ്ഗ വികസ ഓഫീസും സംയുക്തമായി നയീ ചേതന 2.0...
തരിയോട്: കിടപ്പ് രോഗികള്‍ക്ക് തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ കൂട്ടായ്മ കേക്കുകള്‍ വിതരണം ചെയ്തു. തരിയോട്...