മീന്‍ പിടിക്കുന്നതിനിടയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ
മാനന്തവാടി: കുഴിനിലം ചെക്ക്ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ അടുവാന്‍കുന്ന് കോളനിയിലെ വിദ്യാർഥിയായ അഭിജിത്ത് (14) പുഴയില്‍ ഷോക്കേറ്റ് മരിച്ചതിലെ ദുരൂഹത...
