May 13, 2026

Merin S

അതിഥി തൊഴിലാളികൾക്ക് പാൽ വിതരണം ചെയ്യും

അതിഥി തൊഴിലാളികൾക്ക് പാൽ വിതരണം ചെയ്യും ബത്തേരി:ലോക്ക്ഡൗൺ സാഹചര്യത്തിൽ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന അതിഥി...

വീടുകളില്‍ കഴിയുന്ന പോലെ നിരീക്ഷണത്തിൽ കഴിയാൻ ഡൊമിസിലിയറി കെയർ സെൻററുകൾ കൽപ്പറ്റ:കോവിഡ്

വീടുകളില്‍ കഴിയുന്ന പോലെ നിരീക്ഷണത്തിൽ കഴിയാൻ ഡൊമിസിലിയറി കെയർ സെൻററുകൾ കൽപ്പറ്റ:കോവിഡ് ബാധിതരാണെങ്കിലും ഗുരുതരമായ ലക്ഷണങ്ങൾ ഇല്ലാത്തവരെ നിരീക്ഷണത്തിൽ താമസിപ്പിക്കുന്നതിനാണ്...

IMG-20210523-WA0008.jpg

കാരുണ്യ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ആദിവാസി കോളനികൾ ആണു വിമുക്തമാക്കി.

കാരുണ്യ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ആദിവാസി കോളനികൾ ആണു വിമുക്തമാക്കി. തവിഞ്ഞാൽ: തവിഞ്ഞാൽ പഞ്ചായത്തിലെ പിന്നോക്ക കോവിഡ് ബാധിത ആദിവാസി...

IMG-20210523-WA0002.jpg

കിഴങ്ങുവിളകളുടെ സംരക്ഷകന് വീണ്ടും ദേശീയ അംഗീകാരം

മാനന്തവാടി:ഷാജി എളപ്പുപാറയ്ക്ക് വീണ്ടും ദേശീയ പുരസ്കാരം. കിഴങ്ങ് വിളകളുടെ സംരക്ഷകൻ എന്നറിയപ്പെടുന്ന ഷാജിയെ തേടി വീണ്ടും അംഗീകാരമെത്തിയത് വയനാട്ടിന് അഭിമാനമായി.....

വയനാട് കർഷക കൂട്ടായ്മയിൽ അഭിപ്രായ ഭിന്നത

വയനാട് കർഷക കൂട്ടായ്മയിൽ അഭിപ്രായ ഭിന്നത  കബളക്കാട്: കണിയാമ്പറ്റ ആസ്ഥാനമായി കഴിഞ്ഞ കുറച്ച് കാലമായി പ്രവർത്തിക്കുന്നവയനാട് കർഷക കൂട്ടായ്മയിൽ അഭിപ്രായ...

FB_IMG_1620577811275.jpg

കരുണയുടെ ആചാര്യൻ വിട പറഞ്ഞിട്ട് ഒരു വർഷം …

കരുണയുടെ ആചാര്യൻ വിട പറഞ്ഞിട്ട് ഒരു വർഷം … ആത്മീയ ജീവിതത്തിൽ വ്യത്യസ്ഥ ശൈലികൊണ്ട് ജനമനസിൽ സ്ഥാനം പിടിച്ച ഫാ....

IMG-20210509-WA0159.jpg

കരുണയുടെ ആചാര്യൻ വിട പറഞ്ഞിട്ട് ഒരു വർഷം.

കരുണയുടെ ആചാര്യൻ വിട പറഞ്ഞിട്ട് ഒരു വർഷം.  .ആത്മീയ ജീവിതത്തിൽ വ്യത്യസ്ഥ ശൈലികൊണ്ട് ജനമനസിൽ സ്ഥാനം പിടിച്ച ഫാ. ഗീവർഗീസ്...

IMG-20210509-WA0153.jpg

ബത്തേരി എക്സൈഡ് ബാറ്ററി ഡീലർ ജോയി നിര്യാതനായി.

ബത്തേരി എക്സൈഡ് ബാറ്ററി ഡീലർ   ജോയി നിര്യാതനായി. ബത്തേരി: എക്സൈസൈഡ് ബാറ്ററി ഡിലർ കൈപ്പഞ്ചേരി ജി.കെ നഗർ ചൂരക്കൽ  സി.ടി...

ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി

 ലോക്ക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി. രാവിലെ 6 മണി മുതല്‍ രാത്രി 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം....

IMG-20210506-WA0099.jpg

വെള്ളമുണ്ട എട്ടേനാലിലെ വ്യാപാര പ്രമുഖനായിരുന്ന ഇസ്മാലി മമ്മുഹാജി (83) നിര്യാതനായി.

വെള്ളമുണ്ടഎട്ടേനാലിലെ വ്യാപാര പ്രമുഖനായിരുന്ന ഇസ്മാലി മമ്മു ഹാജി (83) നിര്യാതനായി. ഭാര്യഃ ബിയ്യാത്തു.    മക്കള്‍ഃ ഉസ്മാന്‍ ഇ(വ്യാപാരി വ്യവസായി...