April 19, 2024

ബത്തേരി എക്സൈഡ് ബാറ്ററി ഡീലർ ജോയി നിര്യാതനായി.

0
Img 20210509 Wa0153.jpg
ബത്തേരി എക്സൈഡ് ബാറ്ററി ഡീലർ   ജോയി നിര്യാതനായി.
ബത്തേരി: എക്സൈസൈഡ് ബാറ്ററി ഡിലർ കൈപ്പഞ്ചേരി ജി.കെ നഗർ ചൂരക്കൽ  സി.ടി വർഗ്ഗീസ്(ജോയി) നിര്യാതനായി. ഭാര്യ ഡോളി പോൾ(ബാങ്ക് ഉദ്യോഗസ്ഥ)മക്കൾ അഖിൽ  ,അലക്സ് . കോവി ഡ് ബാധയെ തുടർന്ന് ബത്തേരി ഗവ. ഹോസ്പിറ്റലിലും  , തുടർന്ന് മാനന്തവാടിയിലും  ചികിത്സയിൽ കഴിയവേ രോഗം മൂർച്ചിച്ചതിനാൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.  സംസ്കാരം നാളെ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *