July 27, 2026

Latest News

IMG-20180404-WA0025

രാത്രിയാത്രാ ഗതാഗത നിരോധനം :ഏപ്രിൽ 6 ന് മാനന്തവാടിയിൽ പ്രതിഷേധ സദസ്സ്

മാനന്തവാടി: മാനന്തവാടി ബാവലി മൈസൂർ റോഡിലെ രാത്രിയാത്രാ ഗതാഗത നിരോധനം മാനന്തവാടിമർച്ചന്റ്സ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിലേക്ക്…. 2008 മുതൽ മൈസൂർ...

IMG-20180404-WA0016

ഭൂമി കുംഭകോണം: മാനന്തവാടിയിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി .

 ഭൂ മാഫിയയ്ക്ക് വിടുപണി ചെയ്യുന്നതിനു വേണ്ടി വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുളള പ്രദേശങ്ങളടക്കം തീറെഴുതിക്കൊടുക്കാനുളള ഇടതു സർക്കാരിന്റെയും ഉദ്യോഗസ്ഥ ലോബിയുടെയും  നീക്കത്തിനെതിരെ...

02

കുടുംബ സംഗമത്തോടനുബന്ധിച്ച് വിവിധ വ്യക്തികളെ ആദരിച്ചു

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>സെന്‍ററിനുള്ള  അംഗീകാരത്തെ മാനിച്ച് ഹെല്‍ത്ത് സെന്‍റെറിലെ ഡോക്ടര്‍ ഋതികില്‍ നിന്ന് കുടുംബസംഗമത്തിന്റെ ഉപഹാരം നല്‍കി.സി.കെ.നൗഷാദ്,മുന്‍ ഖാസി മുഹമ്മദ് കുട്ടി എന്നിവര്‍...

തീറ്റപ്പുല്‍കൃഷി ധനസഹായം: അപേക്ഷ ക്ഷണിച്ചു

 ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ തീറ്റപ്പുല്‍ കൃഷി, അസോള കൃഷി, ജലസേചന സൗകര്യം, യന്ത്രവല്‍കരണം, വൃക്ഷ വിള കള്‍ മുതല...

സിവില്‍ പോലീസ്, എക്‌സൈസ് ഓഫീസര്‍ നിയമന മെമ്മോ കൈമാറി

 വനാന്ത ര ങ്ങ ളിലെയും വനാതിര്‍ത്തി യിലെയും സെറ്റില്‍മെന്റ് കോള നി കളിലെ പട്ടിക വര്‍ഗ്ഗ വിഭാഗ ത്തില്‍പ്പെട്ട വര്‍ക്കുള്ള...

പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ സെക്ഷനിലെ കോട്ട ത്തറ, തെക്കുംതറ, കാരാട്ടുപടി, മാട ക്കുന്ന് എന്നിവി ട  ങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍...

സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 മാനന്തവാടി നഗ ര സഭ,തിരുനെല്ലി, തവി ഞ്ഞാല്‍ പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും സ്ഥിരനി യമ നത്തി നുള്ള സെലക്ഷന്‍...

താലൂക്ക് വികസന സമിതി യോഗം ഏഴിന്

 ഏപ്രില്‍ മാസത്തെ വൈത്തിരി താലൂക്ക് വികസന സമിതി യോഗം ഏഴിന് രാവിലെ 11ന് വൈത്തിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും.