July 27, 2026

Latest News

MLA

പെരുങ്കോട ലേബര്‍ ക്ലബ് സാമ്പത്തിക സഹായ വിതരണം ചെയ്തു

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”>പൊഴുതന: പി.എല്‍.സി പെരിങ്കോടയുടെ സ്വര്‍ണ കപ്പിനും ഒരു ലക്ഷം രൂപ പ്രൈസ് മണിക്കുമുള്ള ടൂര്‍ണമെന്റിന്റെ ലാഭവിഹിതമായ ഒരു ലക്ഷത്തി അറുപതിനായിരം...

മിച്ചഭൂമി വിവാദം കോട്ടത്തറയില്‍ വ്യാഴാഴ്ച്ച ഹര്‍ത്താല്‍

കമ്പളക്കാട്:  കുറുമ്പാലകോട്ട മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു നല്‍കാനുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയാ കൂട്ടുകെട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ വിവാദം...

കളിയും കാര്യവും ക്യാമ്പ്

 ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കര്‍ലാട് അഡ ്വഞ്ചര്‍ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കളിയും കാര്യവും ക്യാമ്പ് സംഘടിപ്പി ക്കുന്നു.ഏപ്രില്‍...

വയനാട്ടിൽ വിജയൻ ചെറുകര സി.പി.ഐ. സെക്രട്ടറി സ്ഥാനത്ത് മാറി: കെ.രാജൻ എം.എൽ.എക്ക് ചുമതല.

ജില്ലാസെക്രട്ടറി വിജയന്‍ ചെറുകര സ്ഥാനമൊഴിഞ്ഞു ഭൂമി വിവാദം: വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്തു കല്‍പ്പറ്റ: ഭൂമിവിവാദത്തെ തുടര്‍ന്ന് സി പി...

സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍സ്

 തിരുവനന്ത പുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍...

IMG-20180403-WA0012

രാധാകൃഷ്ണൻ ചായ വില്പനക്കൊപ്പം ഇനി നഗരസഭയും ഭരിക്കും

രാധാകൃഷ്ണൻ ചായ കച്ചവടത്തിനൊപ്പം ഇനി നഗര ഭരണവും. കൽപ്പറ്റ വിജയപമ്പ് പരിസരത്തെ പെട്ടികടയിലെ ചായ കച്ചവടത്തിനൊപ്പം കല്ലുമുറിക്കുന്ന് ആർ .രാധാകൃഷ്ണൻ...

പി.എസ്.സി. പരീക്ഷ

 കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ പ്ലംബര്‍ (കാറ്റഗറി നമ്പര്‍ 111/2017) തസ്തികയിലേക്കുള്ള ഒ. എം. ആര്‍. പരീക്ഷ ഏപ്രില്‍...

മന്ത്രിസഭാ വാര്‍ഷികാഘോഷം: ജില്ലാതല ഉദേ്യാഗസ്ഥരുടെ യോഗം 5ന്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗ മായി ജില്ലയില്‍ മെയ് മാസത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ...