July 27, 2026

Latest News

ധനസഹായം: അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പ് മില്‍ക് ഷെഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അന്യ സംസ്ഥാനങ്ങളില്‍...

നാഷണല്‍ യൂത്ത് വോളണ്ടിയര്‍ അപേക്ഷ മേയ് 31 വരെ

നെഹ്‌റു യുവ കേന്ദ്രയുടെ കീഴില്‍ നാഷണല്‍ യൂത്ത് വോളണ്ടിയറായി നിയമിക്കപ്പെടുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി മേയ് 31 വരെ...

ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം

ജില്ലാ പ്ലാനിംഗ് ഓഫീസില്‍ എംപിലാഡ്‌സ് പ്രവൃത്തികളുടെ ഡാറ്റ എന്‍ട്രി ജോലികള്‍ക്കായി ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍...

സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം: യോഗം നടത്തി

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ ആലോചനാ യോഗം എ. ഡി. എം...

പഞ്ചായത്ത് പ്രസിഡണ്ടുമാരെയും ഉദ്യോഗസ്ഥരെയും അനുമോദിച്ചു

വാര്‍ഷിക പദ്ധതികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച തീയതിക്കുള്ളില്‍ ഡി.പി. സിക്ക് സമര്‍പ്പിച്ച് അംഗീകാരം നേടി സംസ്ഥാനത്തിന് മാതൃകയാകാന്‍ പ്രയത്‌നിച്ച പഞ്ചായത്ത് പ്രസിഡണ്ടുമാരെയും...

മന്ത്രിസഭാ വാര്‍ഷികം: സംഘാടക സമിതി രൂപീകരണം 9ന്

 തുറമുഖ വകുപ്പ് മന്ത്രി രാമ ച ന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 ന് ആസൂത്രണ ഭവനിലെ എ.പി....

ഭരതനാട്യം ശില്‍പ്പശാല 11 മുതല്‍

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>കല്‍പ്പറ്റ: പടിഞ്ഞാറത്തറയില്‍ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നിര്‍ഝരി കലാകേന്ദ്രം മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പിടി, ശാസ്ത്രീയ സംഗീതം, ചിത്രകല എന്നിവയില്‍  നാലു...

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനവും വിളംബര ജാഥയും കല്‍പ്പറ്റയില്‍ വെച്ച് നടത്തും

കല്‍പ്പറ്റ: ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് വയനാട് ജില്ലാ സമ്മേളനം 9, 10 തിയതികളില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുമെന്ന്...

ZWOB-SISILY-77-PULPALLY

ചരമം

പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി അറയ്ക്കല്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ സിസിലി(77) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: സ്‌കറിയ, ഷാലി, ഡെന്നിസ്, പരേതയായ തങ്കമ്മ....

01-1

ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഇടതു സർക്കാർ നയം അവസാനിപ്പിക്കണം -കെ.വിനോദ് കുമാർ

കൽപ്പറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലേറുന്ന സന്ദർഭങ്ങളിലെല്ലാം ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നയം തുടരുകയാണെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും...