എടവക ‘ ഗ്രാമദീപ്തി മനുഷ്യ വിഭവ വികസന കേന്ദ്രം(GHRDC) ഉദ്ഘാടനം ചെയ്തു.
മാനന്തവാടി: ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘം, ക്ഷീരകർഷകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നൽകുന്ന സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനും, സംഘത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയും ലക്ഷ്യമാക്കി...
