ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം:മൈത്രീ ഗ്രാമം റസിഡന്റ്‌സ് അസോസിയേഷന്‍
മീനങ്ങാടി:പരിസര പ്രദേശങ്ങളിലും പിടിമുറുക്കുന്ന ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് മീനങ്ങാടി ഹൈസ്‌കൂള്‍ പരിസരത്തെ മൈത്രീ ഗ്രാമം റസിഡന്റ്‌സ് അസോസിയേഷന്റെ...
