May 3, 2024

” ഗ്രാമോത്സവം 2018″ പുതു വത്സരാഘോഷം തിങ്കളാഴ്ച.

0
അമ്പലവയൽ ഒന്നേയാർ അനശ്വര ആർട്സ് & സ്പോർട്സ് ക്ലബ്‌  ന്റെ കീഴിൽ പുതുവത്സരാഘോഷം        " ഗ്രാമോത്സവം 2018"  ഒന്നേയാറിൽ   വെച്ച്  ഡിസംബർ 31 തിങ്കളാഴ്ച വൈകുന്നേരം 6 മണിമുതൽ  നടത്തപ്പെടുന്നു. പരിപാടി അമ്പലവയൽ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌   സീത വിജയൻ ഉൽഘാടനം ചെയ്യും. . വൈകുന്നേരം 6 മണി മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ, , 8 മണിമുതൽ ഉണർവ് കലാപഠന കേന്ദ്രം, കൽപ്പറ്റ അവതരിപ്പിക്കുന്ന "കലാനിശ " എന്നിവ ഉണ്ടായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *