June 20, 2026

നെല്ലിനെയും വയലിനെയും അറിയുവാൻ കുട്ടികൾ നെൽപാടത്തിറങ്ങി.

0
IMG-20181228-WA0010
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
നെല്ലിനെയും വയലിനെയും അറിയുവാൻ വയനാട്  വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയിലെ ബാലവേദി  കുട്ടികൾ നെൽപാടത്തിറങ്ങി..
വെള്ളമുണ്ട മന്ദംചിറ പാടശേഖരത്തിലാണ്  കുട്ടികൾ കൃഷിയെ മനസ്സിലാക്കാൻ രാവിലെ എത്തിയത്.
നെൽ കർഷകരുമായി അനുഭവങ്ങൾ പങ്കിട്ടും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞും കുട്ടികൾ കുട്ടി കർഷകരായി. ബാലകൈരളി ഭാരവാഹികളായ അഭിനന്ദ് എസ് ദേവ്, അഥീനാ എം ശശി എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികളും, ലൈബ്രറി ഭാരവാഹികളായ കെ കെ ചന്ദ്രശേഖരൻ, എം ശശി, എം സഹദേവൻ, വിജിത്ത് കെ.എൻ  തുടങ്ങിയവരും കുട്ടികൾക്ക് അറിവ് പകർന്നു നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *