April 17, 2026

സൗജന്യ കലാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട: കേരള സാംസ്ക്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ സൗജന്യ കലാപഠനവും പരിശീലനവും നൽക്കുന്നു. പത്ത് വയസ്സു മുതലുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ് ബന്ധപ്പെട്ട അപേക്ഷ ഗ്രാമ പഞ്ചായത്ത് സി ഡി എസ് ഒഫീസിൽ നിന്നും ലഭ്യമാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2019 ജനുവരി 8. കൂടുതൽ വിവരങ്ങൾക്ക് 9961 256627, 9961252697 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *