June 13, 2026

ജില്ലയിലെ കണ്ടക്ടർമാർ പ്രതിസന്ധിയിൽ

0
17
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ജില്ലയിൽ ഹൈക്കോടതിയുടെ പിരിച്ചുവിടൽ ഉത്തരവിൽ പ്രതിസന്ധിയിലായിരിക്കുകയാണ് കെ.എസ്.ആർ‍.ടി.സി ഡിപ്പോകളിലെ 222 എം പാനൽ കണ്ടക്ടർന്മാർ . എം പാനലിലെ കല്‍പ്പറ്റ ഡിപ്പോയിലുള്ള 55 കണ്ടക്ടർന്മാരും മാനന്തവാടി ഡിപ്പോയിലുള്ള‍ 72 കണ്ടക്ടർന്മാരും  ബത്തേരി ഡിപ്പോയിലെ 75 കണ്ടക്ടർന്മാരുമാണ് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. 2013ലെ പി.എസ്.ഇ ലിസ്റ്റിൽ‍ 2016ൽ അഡൈവസ് മെമ്മോ നല്‍കിയ 4051 പേർക്ക് അടുത്ത ദിവസങ്ങളിൽ തന്നെ നിയമനോത്തരവ് നല്‍കാൻ സാധ്യതയുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news