November 1, 2025

Year: 2017

IMG_20171228_133727
IMG-20171228-WA0007

പി.കുഞ്ഞിക്കണ്ണന്റെ മകൻ പി. ഗഗാറിൻ ഇനി വയനാട്ടിൽ സി.പി.എമ്മിനെ നയിക്കും.

വയനാട് ജില്ലയിൽ തൊഴിലാളി സംഘടനാ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച സി.ഐ.ടി.യുവിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന പി. കുഞ്ഞിക്കണ്ണന്റെ മകൻ പി....

പി. ഗഗാറിൻ സി.പി.എം ജില്ലാ സെക്രട്ടറി

സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മുൻ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി. ഗഗാറിനെ പുതിയ വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ഡയാന ക്ലബിന്‍റെ നേതൃത്വത്തില്‍ ജില്ല ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

മാനന്തവാടി:  ഡയാന ക്ളബ്ബിന്റ് ആഭിമുഖ്യത്തിൽ മുപ്പത്തി എട്ടാമത് വയനാട് ജില്ല ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിക്കുമെന്ന്...

panamaram-chc

പനമരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരെ നിയമിക്കും;ആരോഗ്യമന്ത്രി

പനമരം:സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്‍പ്പടെ മൂന്നുപേരെക്കൂടി നിയമിച്ച് പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ കൂടുതല്‍ മികച്ച നിലയിലേക്ക് ഉയര്‍ത്തുമെന്ന്‍ ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍...

FB_IMG_1514433045070
IMG-20171226-WA0081

യൂത്ത് ലീഗ് ഫുട്ബോള്‍ മേള; 666 പിണങ്ങോട് ജേതാക്കള്‍

കാവുംമന്ദം: രണ്ട് ദിവസങ്ങളിലായി ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമൊരുക്കി തരിയോട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് അഖില വയനാട്...

മാനന്തവാടിയിൽ നാളെ ബാർബർഷോപ്പ് ഹർത്താൽ

മാനന്തവാടി ∙ ഗുണ്ടാ സംഘത്തിന്റെ അക്രമത്തിൽ പരുക്കേറ്റ് ചികിൽസയിൽകഴിയുന്ന കാട്ടിക്കുളത്തെ ബാർബർ തൊഴിലാളികൾക്ക് നീതി ലഭ്യമാക്കണമെന്ന്ആവശ്യപ്പെട്ട് ബ്ളോക്കിലെ ബാർബർഷോപ്പുകൾ നാളെ...

കാട്ടിക്കുളം അക്രമം; മൂന്ന് പേർ അറസ്റ്റിൽ

മാനന്തവാടി ∙ ക്രിസ്മസ് ദിനത്തിൽ കാട്ടിക്കുളത്ത് വെച്ച് നാല് പേരെമർദ്ദിച്ച് പരുക്കേൽപ്പിച്ച സംഭവ ത്തിൽ മൂന്ന് യുവാക്കളെ അറസ്റ്റ്ചെയ്തു. മാനന്തവാടി...