April 15, 2026

മാനന്തവാടിയിൽ നാളെ ബാർബർഷോപ്പ് ഹർത്താൽ

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ ഗുണ്ടാ സംഘത്തിന്റെ അക്രമത്തിൽ പരുക്കേറ്റ് ചികിൽസയിൽ
കഴിയുന്ന കാട്ടിക്കുളത്തെ ബാർബർ തൊഴിലാളികൾക്ക് നീതി ലഭ്യമാക്കണമെന്ന്
ആവശ്യപ്പെട്ട് ബ്ളോക്കിലെ ബാർബർഷോപ്പുകൾ നാളെ ഹർത്താൽ ആചരിക്കും. രാവിലെ
10ന് കാട്ടിക്കുളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്താനും
ബാർബർ–ബ്യൂട്ടീഷ്യൻ അസോസിയേഷൻ ബ്ളോക്ക് കമ്മിറ്റി തീരുമാനിച്ചു. എം.ജെ.
മാത്യു, എൻ. രതീഷ്, എ.ആർ. വിജയൻ, എ.ആർ. രതിൻ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *