August 10, 2026

കാട്ടിക്കുളം അക്രമം; മൂന്ന് പേർ അറസ്റ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ



മാനന്തവാടി ∙ ക്രിസ്മസ് ദിനത്തിൽ കാട്ടിക്കുളത്ത് വെച്ച് നാല് പേരെ
മർദ്ദിച്ച് പരുക്കേൽപ്പിച്ച സംഭവ ത്തിൽ മൂന്ന് യുവാക്കളെ അറസ്റ്റ്
ചെയ്തു. മാനന്തവാടി പാണ്ടിക്കടവ് സ്വദേശികളായ കൃഷ്ണനിവാസ് സന്തോഷ് (31),
കേളോത്ത് കെ.ഷമീർ (30), തരുവണ കരിങ്ങാരി ചോലപ്രവൻ സി.പി. അഷ്കർ അലി (25)
എന്നിവരെയാണ് തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ മറ്റ്
പ്രതികൾക്കെതിരായ തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *