വീട്ടിൽ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
വെള്ളമുണ്ട എട്ടേനാലില്‍ ഹൈനസ് എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്...
വെള്ളമുണ്ട എട്ടേനാലില്‍ ഹൈനസ് എന്നയാളുടെ വീട്ടിൽ മോഷ്ടിക്കാന്‍ കയറിയ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്...
മാനന്തവാടി: വരയാൽ സ്വദേശിയായ യുവാവിന് സൂര്യാഘാതം. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വരയൽ വള്ളിത്തോട് സ്വദേശി...
സംസ്ഥാന സാക്ഷരതാ മിഷന്റെ അഭിമാന പദ്ധതികളിലൊന്നായ വയനാട് ആദിവാസി സാക്ഷരത പദ്ധതിയുടെ (രണ്ടാം ഘട്ടം) ഭാഗമായി...
മാനന്തവാടി: കർഷക കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി സിൻഡിക്കേറ്റ് ബാങ്കിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സർഫാസികരിനിയമം പിൻവലിക്കുക....
മാനന്തവാടി: കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിൽ നിന്ന് ബസ്സ് സർവ്വീസ് നിർത്തിവെച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മാനന്തവാടിയിൽ എ.ടി.ഒ....
മുട്ടില്‍: ജില്ലയിലെ കാര്‍ഷികമേഖല പാടെ തകര്‍ന്നിട്ടും കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 29ന് രാവിലെ 10 മണിക്ക്...
കൽപ്പറ്റ: പ്രളയത്തിൽ വ്യാപക നാശങ്ങളുണ്ടായ ജില്ലയുടെ പുനർനിർമ്മാണപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമൊവശ്യപ്പെട്ട് നടത്തു പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്.ഡി.പി.ഐ. 24-ന് മാനന്തവാടി...
കല്‍പ്പറ്റ: മുസ്ലിം ലീഗ് ജില്ലാ ഘടകത്തിന്റെ ദുരിതാശ്വാസഫണ്ടിലേക്കു സലാല കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആദ്യഗഡുവായി മൂന്നു ലക്ഷം രൂപ കൈമാറി....
മാനന്തവാടി: ഡീസലില്ല .ദിവസങ്ങളായി സർവ്വീസ് മുടങ്ങുന്നു. യാത്രക്കാർ വലയുന്നു. കുത്തഴിഞ് കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോ . അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ...
പ്രളയക്കെടുതിയിൽ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത കുട്ടനാടിന് വയനാടിന്റെ വക സഹായമെത്തിക്കാൻ ശാസ്ത്രസാഹിത്യ പരിഷത് സംഘടിപ്പിക്കുന്ന സ്നേഹവിരുന്നുകളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ...