18ന് വഞ്ചനാദിനം:യു.ഡി.എഫ് കലക്ടറേറ്റ് പിക്കറ്റിംഗ് 8ന്
കല്‍പ്പറ്റ: കസ്റ്റഡി മരണങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കുമെതിരെ മെയ് 8ന് സംസ്ഥാന വ്യാപകമായി ജില്ലാ കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കുന്നതിന്റെ...
കല്‍പ്പറ്റ: കസ്റ്റഡി മരണങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന കൊലപാതകങ്ങള്‍ക്കുമെതിരെ മെയ് 8ന് സംസ്ഥാന വ്യാപകമായി ജില്ലാ കലക്ടറേറ്റുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കുന്നതിന്റെ...
വാളാട്: എസ്.എസ്.എൽ.സി പരീക്ഷയിൽ എടത്തന ഗവ.ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന് മിന്നും വിജയം.ഇവിടെ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.പൊതുവിദ്യഭ്യാസ വകുപ്പിന്...
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി നൂറ് മേനി കൊയ്യുന്ന തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളിന് ഈ വര്‍ഷവും വിജയ...
ചരമം: ജോസഫ്. മാനന്തവാടി: കുട്ടിക്കുളം കോക്കണ്ടത്തിൽ ജോസഫ് (കുഞ്ഞേട്ടൻ ) 84 നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക്...
എ സ്എ സ്എല്‍സി പരീക്ഷയില്‍ നൂല്‍പ്പുഴ രാജീവ് ഗാന്ധി എംആര്‍. എ സിന് നൂറുമേനി വിജയം. പ്രാക്തന ഗോത്രവര്‍ഗമായ കാട്ടുനായ്ക്ക...
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസിലേക്ക് മെയ് 19ന് നടക്കുന്ന പ്രവേശന പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് www.nvshq.org എന്ന വെബ്...
മുട്ടിൽ: പരിമിതികളും പ്രയാസങ്ങളും മറികടന്ന് പരിയാരം ഗവ.ഹൈസ്കൂൾ നേടിയത് മിന്നുന്ന വിജയം .കഴിഞ്ഞ തവണ 65 ശതമാനം മാത്രമുണ്ടായിരുന്ന സ്കൂളിന്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാന്‍ ഏപ്രില്‍ 28ന് നിശ്ചയിച്ചിരുന്ന സിറ്റിംഗിലേക്ക് പരിഗണിച്ചിരുന്ന കേസുകള്‍ 2018 ജൂണ്‍ 29ന് പരിഗണിക്കും.
മാനന്തവാടി സബ് സ്റ്റേഷന് പരിധിയില്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മെയ് 5 (ശനി) രാവിലെ 8.30 മുതല്‍ 5.30 വരെ...
പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറിട്ട തലത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എ സ്.കെഎം.ജെ സ്‌കൂളില്‍ സജ്ജമാവുന്ന വേദിയില്‍ 'സര്‍ഗ കേരളം' അരങ്ങേറുന്നു. മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന്റെ...