May 2, 2024

നവോദയ പ്രവേശന പരീക്ഷ ഹാള്‍ ടിക്കറ്റ് വിതരണം ആരംഭിച്ചു

0
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസിലേക്ക് മെയ് 19ന് നടക്കുന്ന
പ്രവേശന പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് 
www.nvshq.org എന്ന വെബ് സൈറ്റില്‍ നിന്ന്
ലഭിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *