October 3, 2026

തിരുനെല്ലി ആശ്രമം സ്‌കൂളിന് നൂറു ശതമാനം വിജയം

0
Thirunelly-Asramam-School-1
By ന്യൂസ് വയനാട് ബ്യൂറോ
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി നൂറ്
മേനി കൊയ്യുന്ന തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളിന് ഈ വര്‍ഷവും വിജയ തിളക്കം.
അടിയ പണിയ വിഭാഗങ്ങള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ഏക വിദ്യാലയമാണിത്.
പാഠ്യേതര രംഗത്തും ഈ വിദ്യാലയത്തിലെ കുട്ടികള്‍ മുമ്പിലാണ്. സംസ്ഥാന
കളിക്കളം പരിപാടിയില്‍ വേഗതയേറിയ ഓട്ടക്കാരന്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *