വയനാട് ജില്ലാ ഫുട്ബോള്‍ അസോസിയേഷനിലെ വിഭാഗീയത മറനീക്കി പുറത്തുവരുന്നു.
കല്‍പ്പറ്റ: കഴിഞ്ഞ കുറെ മാസങ്ങളായി ഉള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന വയനാട് ജില്ലാ ഫുട്ബോള്‍ അസോസിയേഷനിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. കളിക്കളത്തില്‍ തങ്ങളുടെ...
കല്‍പ്പറ്റ: കഴിഞ്ഞ കുറെ മാസങ്ങളായി ഉള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന വയനാട് ജില്ലാ ഫുട്ബോള്‍ അസോസിയേഷനിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. കളിക്കളത്തില്‍ തങ്ങളുടെ...
മാനന്തവാടി ∙ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ജമ്മു കാശ്മീരിലെ ബാലികയുടെമരണത്തിൽ അനുശോചിച്ച് മാനന്തവാടിയിൽ മൗനജാഥയും പ്രതിഷേധയോഗവും നടത്തി.പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ...
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ തടസ്സപ്പെടുത്തരുതെന്നും, വിശദമായ പദ്ധതിയുടെ സ്ഥലനിര്‍ണ്ണയ സര്‍വ്വേയും പൂര്‍ത്തിയാക്കാന്‍ ഡോ.ഇ ശ്രീധരന് പൂര്‍ണ്ണ ...
കല്‍പ്പറ്റ: കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിഷുചന്ത ആരംഭിച്ചു. കല്‍പ്പറ്റ വിജയ പമ്പിന് പരിസരത്ത് പ്രവര്‍ത്തനമാരംഭിച്ച വിഷു ചന്തയില്‍...
കൽപ്പറ്റ :ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ എട്ട് വയസ്സു മാത്രം പ്രായമുള്ള പിഞ്ചുബാലികയെ ക്ഷേത്രത്തിനുള്ളിൽ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്ത്...
കൽപറ്റ: കാശ്മീരിലെ കഠുവയിൽ 8-വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിൽ പ്രതിഷേധിച്ച് യുവജനതാദൾ പ്രതിഷേധ പ്രകടനം നടത്തി.ഇത്രയും ക്രൂരമായ സംഭവം...
ജില്ലാ പോലീസ് ഓഫീസില്‍ ഏപ്രില്‍ 18 ന് നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍ കൂടിക്കാഴ്ച മാറ്റിയതായി ജില്ലാ പോലീസ് മേധാവി...
ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭിന്നശേഷി വിഭാഗകാര്‍ക്ക് സഹായകമായ സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്ക്രീന്‍ റീഡര്‍, സി....
വിവിധ പ്രിന്റിംഗ് ജോലികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ മത്സാരധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മുദ്രവെച്ച ക്വട്ടേഷനുകള്‍ ഏപ്രില്‍ 20ന് വൈകീട്ട് 3നകം പഞ്ചായത്ത്...
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 19, 20, 21 തിയ്യതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍...