ചരമം:മീനങ്ങാടി അമ്പഴത്തിനാക്കുടിയിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (101) നിര്യാതയായി.
മീനങ്ങാടി: അമ്പഴത്തിനാക്കുടിയിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (101) അന്തരിച്ചു. ചോളയിൽ കുടുംബാംഗമാണ്. മക്കൾ: ഔസേഫ്, ഉതുപ്പ്, ജോർജ്,...
മീനങ്ങാടി: അമ്പഴത്തിനാക്കുടിയിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (101) അന്തരിച്ചു. ചോളയിൽ കുടുംബാംഗമാണ്. മക്കൾ: ഔസേഫ്, ഉതുപ്പ്, ജോർജ്,...
കല്‍പ്പറ്റ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന വികാസ് യാത്ര 26ന് ജില്ലയിലെത്തുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളളനത്തില്‍ പറഞ്ഞു....
ചൂരല്‍മല: റോഡ് സുരക്ഷാ നിയമഭേദഗതിബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് വേണ്ടി പാര്‍ലമെന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ എത്തിയിരിക്കുകയാണ്. എത്രയും പെട്ടന്ന് തന്നെ ഇത്...
ദേവാലയം' ക്രിസ്തീയ ഭക്തിഗാന സി.ഡി. പ്രകാശനം 24 ന് നടക്കുമെന്ന് അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10 മണിക്ക്...
പടിഞ്ഞാറത്തറ : കുപ്പാടിത്തറ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയായ വില്ലാ ഗൈസ് കുപ്പാടിത്തറ വില്ലേജാപ്പീസ് പരിസരത്ത് നിർമ്മിച്ച ബസ് കാത്തിരിപ്പു...
താളൂർ: ഭിന്ന സംസ്കാരങ്ങളുടെ കളിതൊട്ടില്‍ നാളെ(വെള്ളിയാഴ്ച) ആയിരം നര്‍ത്തകരുടെ പാദസ്പര്‍ശം കൊണ്ടു അനുഗ്രഹീതമാവും. മലയാളി-തമിഴ് ജനവിഭാഗങ്ങള്‍ ഇഴുകിച്ചേര്‍ന്ന് അധിവസിക്കുന്ന താളൂരിലെ...
അഞ്ചാം പീടിക സെയ്ത് മൊയ്തു മകൻ സെയ്ത് അബ്ദുല്ല (65) നിര്യാതനായി. ഭാര്യ എടക്കാടൻ ആയിശ, മക്കൾ: ആമിന, അബ്ദുസ്സലാം,...
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫാമിലി & പ്രൊഫഷണൽ ഇവന്റ് ഫെബ്രവരി 24,25 ശനി,ഞായർ ദിവസങ്ങളിൽ വയനാട് വൈത്തിരി...
അനശ്വര രക്തസാക്ഷികൾ നാടിന്റെ വഴിവിളക്കുകൾ എം എസ് എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണം സംഘടിപ്പിച്ചു.നിഷാദ്...
മാനന്തവാടി ∙ സെന്റ് ജോസഫ്സ് ടിടിഐയിലെ പ്രീ – പ്രൈമറി വാർഷികാഘോഷംസിനിമാ നടൻ അബു സലീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ...