April 25, 2024

നാട്ടിലെ കൂട്ടുകാർ ചേർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചു: ആദിവാസി മൂപ്പൻ ഉദ്ഘാടനം ചെയ്തു.

0
Img 20180222 Wa0019
പടിഞ്ഞാറത്തറ : കുപ്പാടിത്തറ പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയായ   വില്ലാ ഗൈസ് കുപ്പാടിത്തറ വില്ലേജാപ്പീസ് പരിസരത്ത് നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം ആദിവാസി മൂപ്പൻ : കറപ്പൻ ചൾക്കാരക്കുന്ന് നിർവഹിച്ചു … ജിഷ്ണു കെ വിജയൻ, ഷമീർ ചോമ്പാളൻ, നിഖിൽ, ജാഫർ അറക്ക, ഫക്രുദീൻ  എന്നിവർ സംസാരിച്ചു … ഉദ്ഘാടന ശേഷം പ്രദേശവാസികൾക്ക് പായസ വിതരണം നടത്തി …

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *