September 4, 2026

സെന്റ് ജോസഫ്സ് ടിടിഐയിലെ പ്രീ – പ്രൈമറി വാർഷികാഘോഷം നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ സെന്റ് ജോസഫ്സ് ടിടിഐയിലെ പ്രീ – പ്രൈമറി വാർഷികാഘോഷം
സിനിമാ നടൻ അബു സലീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.ടി. സണ്ണി അധ്യക്ഷത
വഹിച്ചു. ഡോ. ഫാ. പോൾ മുണ്ടോളിക്കൽ, സി.പി. മുഹമ്മദലി, കെ.എം. റഫീഖ്,
ലിനിയ അനീഷ്, ദിമ മൻഹ, ബിൻസി ഷിജു, ജോസ് പള്ളത്ത്, മിനി ജോൺ, ജോയ്സി
തോമസ്, ടി.എ. ഫിലോമിന, കെ.ജെ. ജെൽത്രൂദ് എന്നിവർ പ്രസംഗിച്ചു. നഗരസഭാ
കൗൺസിലർ പി.വി . ജോർജ് സമ്മാനദാനം നടത്തി. വിവിധ കലാപരിപാടികളും നടന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *