April 26, 2024

ചരമം.. അഞ്ചാം പീടിക സെയ്ത് മൊയ്തു മകൻ സെയ്ത് അബ്ദുല്ല (65) നിര്യാതനായി

0
അഞ്ചാം പീടിക സെയ്ത് മൊയ്തു മകൻ സെയ്ത് അബ്ദുല്ല (65) നിര്യാതനായി.
ഭാര്യ എടക്കാടൻ ആയിശ, മക്കൾ: ആമിന, അബ്ദുസ്സലാം, മുനീർ (മക്ക), ലൈല, ഷാഫി (ഒമാൻ) മരുമക്കൾ: മൊയ്തുട്ടി (ആറാം മൈൽ), മാമു (കാട്ടിച്ചിറക്കൽ), നസീറ, സുമയ്യ ,ഫസീല സഹോദരങ്ങൾ: പരേതനായ മമ്മൂട്ടി (ദേവർ കോവിൽ), ആയിശ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *