April 25, 2024

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫാമിലി & പ്രൊഫഷണൽ ഇവന്റ് Expose 5 എം ഫെബ്രവരി 24,25 ദിവസങ്ങളിൽ വയനാട് വൈത്തിരി റിസോർട്ടിൽ

0

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫാമിലി & പ്രൊഫഷണൽ ഇവന്റ് ഫെബ്രവരി 24,25 ശനി,ഞായർ ദിവസങ്ങളിൽ വയനാട് വൈത്തിരി റിസോർട്ടിൽ നടക്കും.പ്രാധാന്യം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ റൈസ് അപ്പ്,റിവൈവ്,റെഡ് കാർപെറ്റ് എന്നീ പ്രോഗ്രാമുകൾക്ക് ശേഷം കാലിക്കറ്റ് എക്സ്പോസിനു കീഴിൽ ബിസിനസുകാർക്കും പ്രൊഫെഷനലുകൾക്കുമായി മേപ്പിൾ ട്യൂൺ ഫര്ണിച്ചർസ്‌ അവതരിപ്പിക്കുന്ന Expose 5 എം വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ്. അഞ്ചോളം സെഷനുകളിലായി രണ്ട് ദിവസം നീണ്ടുനിൽക്കുന്ന 5M ൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അറിയപ്പെടുന്ന 100 ൽ പരം ബിസിനസുകാരും ഉദ്യോഗസ്ഥരും കുടുംബസമേതം പങ്കെടുക്കും.Expose ന്റെ ബിസിനസ് അംഗങ്ങളുടെ കൂട്ടായ്മയായ ബിസ് ക്ലബിലെ അംഗങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാകും .പുതുമയുള്ളതും കാലികവുമായ വിഷയങ്ങളുമായി എച് ആർ ഡി ട്രൈനെർ മധുഭാസ്കരൻ ,പ്രശസ്ത മജീഷ്യനും മോട്ടിവേറ്ററുമായ ഗോപിനാഥ് മുതുകാട്,അഭിശാദ് അസീസ്,സഹ്‌ല പർവീൻ ഉൾപ്പെടെ വലിയ ഒരു നിര വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകും. വയനാട് വെച്ച് നടക്കുന്ന ഈ ഡ്രീം ഇവൻറ് പ്രേക്ഷകർക്ക് തികച്ചും നവ്യാനുഭവമായിരിക്കും.

പ്രോഗ്രാമിനെ കുറിച്ച് കൂടുതലറിയാൻ വിളിക്കേണ്ട നമ്പർ .9447385200 , 9744402099 
www.exposebusinessevents.com/

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *