September 3, 2026

എം എസ് എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണം സംഘടിപ്പിച്ചു

0
IMG-20180221-WA0000
By ന്യൂസ് വയനാട് ബ്യൂറോ
അനശ്വര രക്തസാക്ഷികൾ
നാടിന്റെ വഴിവിളക്കുകൾ 
എം എസ് എഫ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണം സംഘടിപ്പിച്ചു.നിഷാദ് പി അധ്യക്ഷത വഹിച്ചു.  പ്രസ്തുത പരിപാടി എം എസ് എഫ്  ജില്ലാ ട്രഷറർ അസീസ് വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അജ്മൽ ആർവാൾ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ഷഫീഖ് അണിയാരത്ത് റാഷിദ് എ.ഹാരിസ് പി.ശംഷാദ് വി.എന്നിവർ സംസാരിച്ചു നിസാം ഇസ്മായിൽ സ്വാഗതവും ഷഹീർ പി നന്ദിയും പറഞ്ഞു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *