ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ബീനാച്ചി പൂതിക്കാട് പാറക്കല്‍ മൊയ്തീന്റെ മകന് ഇബ്രാഹിം ബാദുഷ (25) യാണ് മരിച്ചത്.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുല്‍ത്താന്‍ബത്തേരി: ബത്തേരി ബീനാച്ചിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ബീനാച്ചി...
