May 6, 2024

വെള്ളമുണ്ടയിലും മുണ്ടക്കുറ്റിയിലും വൈദ്യുതി മുടങ്ങും

0

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട പത്താം മൈല്‍, മംഗലശ്ശേരി മല, കിണറ്റിങ്കല്‍ എന്നിവടങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടക്കുറ്റി പ്രദേശത്ത് വ്യാഴാഴ്ച () രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *