May 7, 2024

ടാര്‍ ബാരല്‍ ലേലം 29-ന്

0

പൊതുമരാമത്ത് നിരത്ത് വിഭാഗം പുല്‍പ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസ് പരിസരത്ത്  കൂട്ടിയിട്ടിരിക്കുന്ന ഒഴിഞ്ഞ ടാര്‍ ബാരലുകള്‍ ജനവരി 29 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍ 04936 210343.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *