April 22, 2026

വെള്ളമുണ്ടയിൽ മൂന്നിന് മെഡിക്കൽ ക്യാമ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി സ്നേഹസ്പർശം ശിഹാബ് തങ്ങൾ റിലീഫ് സെൽ വെള്ളമുണ്ട സിറ്റിയും ഡിഎം വിംസ് മെഡിക്കൽ കോളേജും സംയുക്തമായി ഫെബ്രുവരി 3 ന് ശനിയാഴ്ച  സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും നടക്കും.
 വെള്ളമുണ്ട 8/4 ൽ കു നിങ്ങാരത്ത് അബൂട്ടി ഹാജി നഗറിൽ വെച്ച് 3ന് രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത് ജില്ലാ കലക്ടർ എസ് സുഹാസ് ഉൽഘാടനം ചെയ്യും ഡിഎം വിംസ് പബ്ലിക് റിലേഷൻസ് സീനിയർ മാനേജർ സൂപ്പി കല്ലങ്കോടൻ മുഖ്യപ്രഭാഷണം നടത്തും ജനറൽ മെഡിസിൻ ജനറൽ സർജറി ഓർത്തോ ഇ എൻ ടി ഡെന്റൽ നേത്ര വിഭാഗം ത്വക്ക് രോഗവിഭാഗം ഷുഗർ പ്രഷർ വിഭാഗത്തിൽ പരിശോധന നടത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *