November 10, 2026

Year: 2018

റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ഉടന്‍ റേഷന്‍ കാര്‍ഡ് കൈപ്പറ്റണം

റേഷന്‍ കാര്‍ഡ് കൈപ്പറ്റുവാനുളളവര്‍ ജനുവരി 31ന് മുമ്പ് അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും കൈപ്പറ്റണം. 31നകം കൈപ്പറ്റാത്ത കാര്‍ഡുകള്‍...

ഇന്നത്തെ ട്യൂട്ടര്‍ കൂടിക്കാഴ്ച മാറ്റി

സുല്‍ത്താന്‍ ബത്തേരി ഡയറ്റിനോട് ചേര്‍ന്ന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷിലേക്ക് ട്യൂട്ടര്‍ തസ്തികയിലേക്ക് ജനുവരി 23 ന് നടത്താനിരുന്ന...

ഡയാലിസിസ് ടെക്‌നീഷ്യന്‍; കൂടിക്കാഴ്ച ജനുവരി 25ന്

വൈത്തിരി താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 25ന് രാവിലെ 10ന്...

വയോജന സൗഹാര്‍ദ്ദ ശില്‍പശാല 25 ന്

ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ ജനുവരി 25 മുതല്‍ 27 വരെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.വയോജന സൗഹാര്‍ദ്ദ...

റിപ്പബ്ലിക്ദിനാഘോഷം; മന്ത്രി കടപ്പള്ളി രാമചന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും

കല്‍പ്പറ്റ:റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കു റിപ്പബ്ലിക്ദിന...

05-5

മാനന്തവാടി സെന്റ് തോമസ് ഒാർത്തഡോക്സ് പളളിയിൽ ഒാർമ്മപ്പെരുന്നാൾ 25ന് തുടങ്ങും

  മാനന്തവാടി ∙ സെന്റ് തോമസ് ഒാർത്തഡോക്സ് പളളിയിൽ മാർത്തോമ്മാ ശ്ലീഹായുടെഒാർമ്മപ്പെരുന്നാൾ 25,26 തിയതികളിൽ നടക്കും. വികാരി ഫാ. മോൻസി ജേക്കബ്മണ്ണിത്തോട്ടത്തിൽ...

mty-ksrtc-22

പെൻഷൻ കുടിശിക:കെ.എസ്.ആർ.ടി.സി പെൻഷൻകാർ ധർണ നടത്തി

മാനന്തവാടി ∙ കെഎസ്ആർടിസിയിൽ അഞ്ച് മാസമായി മുടങ്ങിയ പെൻഷൻ വിതരണംചെയ്യുക, ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യാൻ നടപിട സ്വീകരിക്കുകഎന്നീ...

samastha

സമസ്ത ജില്ലാ ആദര്‍ശ കാമ്പയിന് തുടക്കം: ആദര്‍ശത്തിന്റെ വിശുദ്ധി പൊതുസമൂഹത്തിനെ ബോധ്യപ്പെടുത്തണം: ജിഫ്‌രി തങ്ങള്‍

  കല്‍പ്പറ്റ: ഇതര മതസ്ഥര്‍ കൈനീട്ടി സ്വീകരിച്ച വിശുദ്ധ ഇസ്‌ലാമിനെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിച്ചതില്‍ മുഖ്യപങ്ക് ആദര്‍ശവ്യതിയാനം സംഭവിച്ച പുത്തന്‍വാദികള്‍ക്കാണെന്ന് സമസ്ത...

വാഹനപണിമുടക്കിന് എസ്.ഡി.ടി.യു പിന്തുണ

കല്‍പ്പറ്റ: പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കെതിരെ നാളെ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ യോഗം തീരുമാനിച്ചു.വ്യാവസായിക മേഖലയിലെ...