അഞ്ചു പതിറ്റാണ്ടുകാലത്തെ ആത്മീയജീവിത ഓര്‍മ്മകളുമായി പൗലോസ് കോര്‍ എപ്പിസ്കോപ്പ
പുല്‍പ്പള്ളി: അഞ്ചു പതിറ്റാണ്ടുകാലത്തെ ആത്മീയജീവിതത്തിന്റെ ഓര്‍മ്മകളുമായി നാരകത്തുപുത്തന്‍പുരയില്‍ വന്ദ്യ പൗലോസ് കോര്‍ എപ്പിസ്കോപ്പ. പുല്‍പ്പള്ളി മീനംകൊല്ലിയിലെ വീട്ടിലാണ് അദ്ദേഹം ഇപ്പോള്‍...
