April 21, 2026

ചരമം:നടവയൽ ഇരട്ടമുണ്ടക്കൽ ഇ .ടി .വർക്കി (കുട്ടപ്പൻ 82) നിര്യാതനായി.

0
IMG-20180121-WA0010
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ. ഇരട്ടമുണ്ടക്കൽ ഇ ടി വർക്കി (കുട്ടപ്പൻ 82) നിര്യാതനായി. സംസ്ക്കാരം 22 – 1 -2O18 രാവിലെ 9 ന് നടവയൽ ഹോളിക്രോസ് ഫൊറോന ദേവാലയത്തിൽ. ഭാര്യ. പുൽപള്ളി കണ്ടത്തിൻ കര കുടുംബാംഗമായ കത്രീനയാണ്. മക്കൾ.തോമസ്, മേരി, ജോയി, ലില്ലി, ലിസ്സി, സണ്ണി, സജി, സാന്റോ. മരുമക്കൾ – എൽസി കുഴികണ്ടത്തിൽ, ജോസ് തെക്കേക്കുറ്റ്, മോളി പനന്തോട്ടത്തിൽ ,ബേബി മറ്റത്തിൽ, സെബാസ് റ്റ്യൻ ഇലവുങ്കൽ ,ജാൻസി പൂപ്പടത്തിൽ, മിനി, പഴൂർ ,ഗ്ലൈസി മലേക്കുടിയിൽ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *