May 3, 2024

മരപുറ്റ് കാണാത്തവർ കണ്ടോളിൻ.. പ്രകൃതിയുടെ വിരുതുകൾ അങ്ങനെ പലതുണ്ട്.

0
Img 20180121 152308
മണ്ണിലെ  ചിതൽ പുറ്റ് കാണാത്തവർ ചുരുക്കമായിരിക്കും. എന്നാൽ മരത്തിന് മുകളിൽ പ്രകൃതി ഒരുക്കിയ  ചിതൽ പുറ്റ് അഥവാ മര പുറ്റ് കണ്ടിട്ടുള്ളവർ വളരെ വിരളമായിരിക്കും. ഈ ചിതലിനും ചില വ്യത്യാസങൾ ഉണ്ട്. നിറം വെള്ളയും വലുപ്പം കുറവുമാണ്.  മാസങ്ങളുടെ തയ്യാറെടുപ്പോടെയാണ് പുറ്റ്   നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് കാണാം. മഴയോ മഞ്ഞോ  കാരണം നനവ് പറ്റി അകത്തേക്ക് വെള്ളം കടക്കാതിരിക്കാൻ പശകൊണ്ട് പുറ്റിന് മുകളിൽ ഒരാവരണം തീർത്തിരിക്കുന്നു. വെള്ളമുണ്ട  പന്തച്ചാൽ ജലനിധി പദ്ധതിയുടെ വാട്ടർ ടാങ്കിന്  സമീപത്ത് നിന്നാണ് കൺവീനർ ഇ.ടി.  ജോൺസന്  ഇത്  ലഭിച്ചത്. സാധാരണ വനങ്ങളിലാണ് മരപുറ്റ് കണ്ടുവരുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *